Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പിതാവ് ലൈംഗിക പീഡനത്തിന് ഇരയാക്കിയതു മൂന്നു തവണ; വയനാട്ടിൽ പതിനാറുകാരിയായ ആദിവാസി പെൺകുട്ടി ഗർഭിണിയായി; അമ്മയുടെ പരാതിയിൽ പിതാവ് അറസ്റ്റിൽ

പിതാവ് ലൈംഗിക പീഡനത്തിന് ഇരയാക്കിയതു മൂന്നു തവണ; വയനാട്ടിൽ പതിനാറുകാരിയായ ആദിവാസി പെൺകുട്ടി ഗർഭിണിയായി; അമ്മയുടെ പരാതിയിൽ പിതാവ് അറസ്റ്റിൽ

കൽപ്പറ്റ: പിതാവ് ലൈംഗികപീഡനത്തിന് ഇരയാക്കിയ പതിനാറുകാരി ഗർഭിണിയായി. മാതാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു.

വയനാട് വൈത്തിരി പൊഴുതന മാങ്ങാപ്പാടിയിലാണ് ആദിവാസിപ്പെൺകുട്ടിയെ പിതാവു പീഡിപ്പിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

മൂന്ന് തവണ പിതാവ് തന്നെ പീഡിപ്പിച്ചതായി പെൺകുട്ടി പൊലീസിനു മൊഴി നൽകി. കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ഇയാൾ പീഡനം ആരംഭിച്ചത്. കഴിഞ്ഞദിവസം ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ എത്തിയപ്പോഴാണ് ഗർഭിണിയായതായി അറിഞ്ഞത്. ഇതേതുടർന്ന് പെൺകുട്ടിയും മാതാവും പൊലീസിൽ പരാതി നൽകുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP