Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദഫ് പഠിക്കാൻ പോയ കുട്ടികൾ മടങ്ങിവരാൻ വൈകി; പിതാവിന്റെ ക്രൂരമർദനം

ദഫ് പഠിക്കാൻ പോയ കുട്ടികൾ മടങ്ങിവരാൻ വൈകി; പിതാവിന്റെ ക്രൂരമർദനം

സ്വന്തം ലേഖകൻ

പാലക്കാട്: മദ്യപിച്ചെത്തിയ പിതാവ് കുട്ടികളെ പട്ടികകൊണ്ടടിച്ചു. പാലക്കാട് ചാലിശ്ശേരിയിലാണ് സംഭവം നടന്നത്. പത്ത്, പ്ലസ് വൺ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് ക്രൂര മർദനമേറ്റത്. പിതാവ് അൻസാർ ഒളിവിലാണ്. നബിദിന പരിപാടിക്ക് ദഫ് പഠിക്കാൻ പോയ കുട്ടികൾ വരാൻ വൈകിയെന്ന് പറഞ്ഞാണ് മർദിച്ചത്. മർദനമേറ്റ കുട്ടികൾ ആശുപത്രിയിൽ ചികിത്സ തേടി. ഇവരുടെ കൈയ്ക്ക് പൊട്ടലുണ്ട്. പൊലീസ് കുട്ടികളുടെ മൊഴിയെടുത്തു.



 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP