Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പീഡന വിവരം പെൺകുട്ടി പൊലീസിനെ അറിയിച്ചു; പോക്‌സോ കേസിൽ പിതാവ് അറസ്റ്റിൽ

പീഡന വിവരം പെൺകുട്ടി പൊലീസിനെ അറിയിച്ചു; പോക്‌സോ കേസിൽ പിതാവ് അറസ്റ്റിൽ

ന്യൂസ് ഡെസ്‌ക്‌

കാസർകോട്: നീലേശ്വരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അച്ഛൻ അറസ്റ്റിൽ. പെൺകുട്ടി പൊലീസിനെ നേരിട്ടുവിളിച്ച് പരാതി അറിയിക്കുകയായിരുന്നു. തെക്കൻബങ്കളം രാംകണ്ടത്തെ 47കാരനെയാണ് എസ്ഐ ഇ.ജയചന്ദ്രനും സംഘവും അറസ്റ്റുചെയ്തത്.

മദ്യലഹരിയിൽ എത്തുന്ന പിതാവ് മകളെ പലവട്ടം ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. സഹികെട്ടതോടെയാണ് ബന്ധുക്കളുടെ നിർദേശപ്രകാരം പെൺകുട്ടി നീലേശ്വരം പൊലീസിൽ പരാതി നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP