Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രചരിക്കുന്നത് വ്യാജ വാർത്തകൾ; മണ്ണാറശാലയിലെ വലിയമ്മ സുഖമായിരിക്കുന്നു; വിശദീകരണവുമായി കുടുംബം രംഗത്ത്

പ്രചരിക്കുന്നത് വ്യാജ വാർത്തകൾ; മണ്ണാറശാലയിലെ വലിയമ്മ സുഖമായിരിക്കുന്നു; വിശദീകരണവുമായി കുടുംബം രംഗത്ത്

മറുനാടൻ മലയാളി ബ്യൂറോ

ഹരിപ്പാട്: മണ്ണാറശാല വലിയമ്മയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ചു വ്യാജ വാർത്തകൾ പ്രചരിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വലിയമ്മ മരിച്ചുവെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ വാർത്തകൾ പരക്കുന്നുണ്ട്.

തികച്ചും വ്യാജമായ വാർത്ത ആരോ കെട്ടിച്ചമച്ചതാണെന്നാണ് മണ്ണാറശാല കുടുംബത്തിന്റെ പ്രതികരണം. ഇത്തരം പ്രചരണങ്ങൾ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യരുതെന്ന് കുടുംബം അഭ്യർത്ഥിച്ചു. നിലവിൽ വലിയമ്മയുടെ ആരോഗ്യ സ്ഥിതിയിൽ പ്രശനങ്ങൾ ഇല്ലെന്നും മണ്ണാറശാല കുടുംബം പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP