Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

സർക്കാരിനെതിരെ വ്യാജവാർത്തകൾ നൽകിയാൽ ഇനി പിടി വീഴും ; ഫാക്ട് ചെക് ഡിവിഷൻ വരുന്നു

സർക്കാരിനെതിരെ വ്യാജവാർത്തകൾ നൽകിയാൽ ഇനി പിടി വീഴും ; ഫാക്ട് ചെക് ഡിവിഷൻ വരുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് കാലത്ത് സർക്കാരിനെക്കുറിച്ചുള്ള വ്യാജവാർത്തകളും സന്ദേശങ്ങളും കണ്ടെത്തുന്നതിന് ഫാക്ട് ചെക് ഡിവിഷൻ രൂപീകരിക്കാൻ തീരുമാനിച്ച് സർക്കാർ. പിആർഡി സെക്രട്ടറിയും പൊലീസ്, ഐടി, ആരോഗ്യം, റവന്യൂ മേഖലകളിലെ ഉദ്യോഗസ്ഥരും സൈബർ സുരക്ഷാ വിദഗ്ധരും രണ്ടു മാധ്യമങ്ങളിൽനിന്നുള്ള എഡിറ്റർമാരും അടങ്ങുന്നതാണ് ഫാക്ട് ചെക് ഗവേണിങ് കൗൺസിൽ.

വ്യാജ വാർത്തകളുടെ നിജസ്ഥിതി ജനങ്ങളെ അറിയിക്കുകയാണ് ഫാക്ട് ചെക് ഡിവിഷന്റെ ചുമതല. ഗുരുതരമായി ബാധിക്കുന്ന വ്യാജവാർത്തകളും സന്ദേശങ്ങളും സൈബർ ഡോമിനെ അറിയിക്കും. ഡിവിഷന്റെ കണ്ടെത്തലുകൾ വെബ്‌സൈറ്റ്, സമൂഹ മാധ്യമങ്ങൾ എന്നിവയിലൂടെ പ്രസിദ്ധീകരിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP