വീട്ടിൽ ചാരായം വാറ്റുന്നതിനിടയിൽ 6 ലിറ്റർ ചാരായവും, 90 ലിറ്റർ കോടയുമായി സഹോദരങ്ങൾ പിടിയിൽ; വാറ്റുപകരണങ്ങളും പിടിച്ചെടുത്തു; പരിശോധന കർശനമാക്കി എക്സൈസ്

മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: ചാരായം വാറ്റു സംഘം വാറ്റുപകരണങ്ങളുമായി എക്സൈസ് പിടിയിൽ.അമരവിള എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എൽ.ആർ.അജീഷും പാർട്ടിയും നടത്തിയ റെയിഡിലാണ് വെള്ളറട വില്ലേജിൽ കരിക്കാമൻകോട് നെട്ടപൊങ്ങ് ലക്ഷംവീട് കോളനിയിൽ വാറ്റു നടത്തിയ സംഘത്തെ പിടികൂടിയത്. വീട് കേന്ദ്രീകരിച്ച് താമസിക്കുന്ന നേശൻ മകൻ മണിയൻ (62), നേശൻ മകൻ അരുളപ്പൻ (57) എന്നിവരാണ് പിടിയിലായത്. .പ്രതികൽ സഹോദരങ്ങളാണ്.
വാറ്റിയെടുക്കുന്ന ചാരായം ലിറ്ററിന് 2500 രൂപ നിരക്കിൽ സമീപവാസി കൽക്ക് വിൽക്കുകയാണ് പതിവെന്ന് പ്രതികൽ പറയുന്ന . 6 ലിറ്റർ ചാരായവും കുടങ്ങളിലും ബക്കറ്റുകളിലുമായി വാറ്റാൻ പാകത്തിൽ സൂക്ഷിച്ചിരുന്ന 90 ലിറ്റർ കോടയും ഗ്യാസ് കുറ്റി ഉൽപ്പടെയുള്ള വാറ്റുപകരണങ്ങളും കണ്ടെടുത്ത് അമരവിള റെഞ്ചിൽ കേസ് രജിസ്റ്റർ ചെയ്തു. പ്രതികളെ കോടതി റിമാന്റ് ചെയ്തു. പാർട്ടിയിൽ ഇൻസ്പെക്ടറോടെപ്പം എ.ഇ.ഐ.ജി രാജൻ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ഡി.എൽ.രമേശ് കുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ വിജേഷ്.,അനീഷ്., ലാൽകൃഷ്ണ., ജിജിൻപ്രസാദ്., എന്നിവർ പങ്കെടുത്തു.
- TODAY
- LAST WEEK
- LAST MONTH
- ക്രിസ്തുമതത്തിൽ നിന്ന് ഹിന്ദുമതത്തിലേക്ക് മാറിയ കുടുംബത്തിൽ ജനനം; ഹോട്ടൽ വെയിറ്ററിൽ നിന്ന് വെള്ളിത്തിരയിലേക്ക്; പടങ്ങൾ പൊളിഞ്ഞതോടെ മദ്യപാനവും വിഷാദ രോഗവും; സീറോയിൽ നിന്ന് തിരിച്ചുവന്നു; സിനിമാക്കഥ പോലെ എസ് ജെ സൂര്യയുടെ ജീവിതവും!
- ഓണം ബംപറടിച്ചത് തമിഴ്നാട്ടിൽ കരിഞ്ചന്തയിൽ വിറ്റ ടിക്കറ്റിന്; സർക്കാർ 25 കോടി നൽകരുത്; കേരള ലോട്ടറി മറ്റു സംസ്ഥാനങ്ങളിൽ വിൽക്കാൻ പാടില്ലെന്ന് നിയമം; മുഖ്യമന്ത്രിക്കും ലോട്ടറി ഡയറക്ടറേറ്റിനും പരാതി
- പത്തു വർഷത്തെ പ്രണയത്തിന് ഒടുവിൽ വിവാഹം; മിന്നുകെട്ട് കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളിൽ സുഹൃത്തുക്കളുടെ നിർദ്ദേശത്തിൽ മടക്കം; ബാധ്യതകൾ തീർക്കാൻ ഖത്തറിലെത്തിയപ്പോൾ വഞ്ചനയിൽ ജയിലറ; പാവങ്ങാട്ടെ അരുണിന് വേണ്ടത് സുമനസ്സുകളുടെ കാരുണ്യം
- എന്തുവന്നാലും പാർട്ടിയെ ഒറ്റികൊടുക്കരുത്; കൂടെയുണ്ടെന്ന് പിണറായിയുടെ ഉറപ്പ്; മുഖ്യമന്ത്രിയെ കണ്ണൻ കണ്ടത് ആദ്യ ചോദ്യം ചെയ്യലിലെ വിശദാംശങ്ങൾ വിവരിക്കാൻ; 'അനുഗ്രഹം' വാങ്ങി ഇഡിക്ക് മുമ്പിൽ വീണ്ടും എത്തിയത് അറസ്റ്റ് ഭീതിയിൽ
- ചേട്ടന്റെ വീട്ടിലെ നിരന്തര പീഡനം പ്ലസ് ടുക്കാരി പറഞ്ഞത് കൂട്ടുകാരനോട്; സ്കൂൾ അധികൃതരെ അറിയിച്ചത് സൂഹൃത്ത്; പിന്നാലെ ചൈൽഡ് ലൈനും പൊലീസുമെത്തി; താമരശേരിയിലെ ആ ക്രൂരനായ സഹോദരൻ പോക്സോയിൽ അകത്താകുമ്പോൾ
- പ്ലസ് ടു വിദ്യാർത്ഥിനിയെ നിരന്തരം പീഡിപ്പിച്ചു; സഹോദരൻ പിടിയിൽ
- സമൂഹ മാധ്യമത്തിലൂടെ വന്ന ഗുളികന്റെ അപഹാരം തിരിച്ചറിയാൻ യുവജ്യോത്സ്യന് കഴിഞ്ഞില്ല; ആതിരയെ തേടി കൊല്ലത്തു നിന്നും കൊച്ചിയിലെത്തിയ യുവാവിന് നഷ്ടമായത് 13 പവൻ സ്വർണവും മൊബൈൽ ഫോണും: ഹണിട്രാപ്പ് മോഡൽ കവർച്ച നടത്തിയത് ഹോട്ടൽ മുറിയിലെത്തിച്ച് മയക്കി കിടത്തിയ ശേഷം
- ബൈക്ക് പാർക്കിങ്ങിനെച്ചൊല്ലി തർക്കം: ആലുവയിൽ സഹോദരനെ വെടിവെച്ച് കൊലപ്പെടുത്തി ഹൈക്കോടതി സെക്ക്ഷൻ ഓഫിസർ; കൊല്ലപ്പെട്ടത് എടയപ്പുറം സ്വദേശി പോൾസൺ; എയർഗൺ ഉപയോഗിച്ചു വെടിവെച്ചത് തോമസ്
- മകളുടെ വിവാഹാവശ്യത്തിനായി സ്വരൂക്കിട്ടിയത് 18 ലക്ഷം രൂപ; കള്ളനെ പേടിച്ച് ബാങ്ക് ലോക്കറിൽ വെച്ച് വീട്ടമ്മ; ഒരു വർഷത്തിന് ശേഷം ലോക്കർ തുറന്നപ്പോൾ പണം മുഴുവനും ചിതലരിച്ച് പൊടിഞ്ഞ നിലയിൽ
- എം കെ കണ്ണൻ ഇന്ന് വീണ്ടും ഇഡിക്ക് മുമ്പിലേക്ക്; അറസ്റ്റുണ്ടാകുമോ എന്ന നെഞ്ചിടിപ്പിൽ സിപിഎം നേതാക്കൾ; സിപിഎം സംസ്ഥാന സമിതി അംഗത്തെ അറസ്റ്റു ചെയ്താൽ പാർട്ടിക്ക് പ്രതിസന്ധിയാകും; വായ്പയ്ക്കു മൂന്നര ലക്ഷം രൂപ കമ്മിഷൻ വാങ്ങിയെന്നും ആരോപണം; അരവിന്ദാക്ഷന്റെ അമ്മയുടെ പേരിൽ നിക്ഷേപം ഇല്ലെന്ന് പെരിങ്ങണ്ടൂർ സഹകരണ ബാങ്ക്
- പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാനെത്തിച്ചത് ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുള്ളവരെ: എന്നിട്ടും പെട്ടി പൊട്ടിച്ചപ്പോൾ സിപിഎം പൊട്ടി: തോൽവി ഉറപ്പിച്ച് വീട്ടിലേക്ക് മടങ്ങിയ യുഡിഎഫ് നേതാക്കൾ ഞെട്ടി: ക്ലൈമാക്സിൽ ട്വിസ്റ്റ്
- നിജ്ജാറിന്റെ കൊലപാതകം ഷോക്കായി; പ്രാണഭയത്തിൽ ഖലിസ്ഥാനി നേതാക്കൾ! ഖലിസ്ഥാനി നേതാക്കൾക്ക് മുന്നറിയിപ്പു നൽകി എഫ്.ബി.ഐയും; ഫോണിൽ വിളിക്കുകയും നേരിട്ട് വന്ന് കാണുകയും ചെയ്തുവെന്ന് വെളിപ്പെടുത്തൽ
- 'അന്ന് വഴിയിൽ വെച്ച് കണ്ടപ്പോൾ ഒരു പാട്ട് തരാമോ എന്ന് ചോദിച്ചു; ജീവിതത്തിലേക്ക് കൈപിടിച്ചു'; സൽമ കെ.ജി ജോർജിന്റെ ജീവിതസഖിയായി; അവസാന കൂടിക്കാഴ്ചയുടെ ഓർമ്മയിൽ സൽമ
- പുറത്ത് ഡിഎഫ്ഐ എന്ന് എഴുതാൻ പറഞ്ഞതായാണ് എനിക്കു തിരിഞ്ഞത്; അങ്ങനെയല്ല ആദ്യത്തെ അക്ഷരം പി എന്ന് എഴുതാൻ പറഞ്ഞു; കടയ്ക്കലിൽ സൈനികൻ ഷൈൻ കുമാറിനെ കുടുക്കിയത് സുഹൃത്തിന്റെ ഈ മൊഴി
- 'കപിൽ ദേവിന്റെ കൈകൾ പിന്നിൽ കെട്ടി തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ; വായ തുണികൊണ്ട് കെട്ടിയ നിലയിൽ'; ദൃശ്യങ്ങൾ പങ്കുവച്ച് ഗൗതം ഗംഭീർ; ആരാധകർ അമ്പരപ്പിൽ
- 'കെ ജി ജോർജിന്റെ മൃതദേഹം ദഹിപ്പിച്ചത് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം; പള്ളിയിൽ അടക്കരുത് എന്ന് പ്രത്യേകം പറഞ്ഞിരുന്നു; സിനിമയിൽ നിന്നും കാശൊന്നും സമ്പാദിച്ചിരുന്നില്ല; സുഖവാസത്തിനല്ല ഗോവയിൽ പോയത്'- വിമർശനങ്ങൾക്ക് മറുപടിയുമായി സൽമാ ജോർജ്
- കുമ്പളത്ത് ഇഡിയെ തടയാനെത്തി പോപ്പുലർ ഫ്രണ്ട് മുൻ പ്രവർത്തകർ; സിആർപിഎഫ് തോക്കെടുത്തപ്പോൾ പിന്മാറ്റം; റെയ്ഡിൽ ലക്ഷ്യമിട്ടത് വിദേശത്ത നിന്നുള്ള ഫണ്ട് വരവിന്റെ വഴി കണ്ടെത്തൽ; നിരോധിത സംഘടനയുടെ സ്ലീപ്പർസെല്ലുകൾ സജീവം; റെയ്ഡ് തുടരും
- കരുവന്നൂരിലെ 300കോടിയുടെ തട്ടിപ്പിന്റെ പേടിയിൽ നിക്ഷേപകർ; സഹകരണ ബാങ്കുകളിൽ പണം പിൻവലിക്കാനെത്തുന്നവരുടെ തിരക്ക്; ലോക്കർ ഉപേക്ഷിക്കുന്നവരും ഒട്ടേറെ; ബാങ്ക് അധികൃതർ ഉറപ്പുകൊടുത്തിട്ടും ജനങ്ങളുടെ ഭീതി അകലുന്നില്ല
- അമ്മുവിനെ ഒരുതവണ മാത്രമേ നോക്കിയുള്ളൂ, പിന്നെയതിന് കഴിഞ്ഞില്ല; വിഷ്ണുപ്രിയ വധക്കേസിന്റെ വിചാരണവേളയിൽ ശബ്ദമിടറി കണ്ണുനിറഞ്ഞ് സഹോദരി വിജിനയുടെ സാക്ഷിമൊഴി; ശോകമൂകമായി കോടതി മുറി
- മകളെ ശല്യം ചെയ്തത് വിലക്കിയതിന് ജനലിലൂടെ മുറിയിലേക്ക് വിഷപാമ്പിനെ എറിഞ്ഞ് ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമം; പുറത്തിറങ്ങിയിട്ടും കലയടങ്ങിയില്ല; ഗുണ്ട് റാവു വീണ്ടും പരാക്രമം നടത്തി; എടുത്തിട്ടു കുടഞ്ഞ് കാട്ടാക്കടയിലെ നാട്ടുകാർ
- ഇളയാരാജയുടെ അഹങ്കാരം തകർത്തത് റഹ്മാൻ എന്ന ചിന്നപ്പയ്യൻ; ഓസ്ക്കാറിന്റെ നെറുകയിൽ എത്തിയ ആ അത്ഭുതത്തെ പിന്തള്ളിയതു കൊലവെറിപ്പാട്ടിലൂടെയെത്തിയ അവതാരം; 10 കോടി പ്രതിഫലം വാങ്ങി ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച മ്യൂസീഷ്യനാവുന്നത് രജനീകാന്തിന്റെ ബന്ധു; ഇന്ത്യൻ സംഗീതലോകത്ത് റഹ്മാനിയക്ക് പകരം ഇനി അനിരുദ്ധ് മാനിയ!
- നാല് തലമുറ വരെ മാതാപിതാക്കളും മക്കളുമടക്കം പരസ്പരം പ്രത്യൂദ്പാദനം നടത്തി രഹസ്യ ജീവിതം നയിച്ച ലോകത്തിലെ ഏറ്റവും വലിയ 'ഇൻബ്രെഡ്' കുടുംബം പിടിയിൽ; ഓസ്ട്രേലിയയിലെ കോൾട്ട് വംശത്തെ പിടികൂടിയത് കളിച്ചു കൊണ്ടിരുന്ന കുട്ടി കുടുംബത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ കൂട്ടുകാരെ അറിയിച്ചപ്പോൾ
- ശുശ്രൂഷ ചെയ്യാനുള്ള ലൈസൻസും തിരിച്ചറിയൽ കാർഡും സഭ തിരിച്ചെടുത്തു; എന്തൊക്കെ സംഭവിച്ചാലും ശബരിമല ദർശനത്തിൽ നിന്നും പിന്നോട്ടില്ല; ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി കടന്ന് അയ്യനെ കാണാൻ ഫാദർ മനോജ്
- പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാനെത്തിച്ചത് ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുള്ളവരെ: എന്നിട്ടും പെട്ടി പൊട്ടിച്ചപ്പോൾ സിപിഎം പൊട്ടി: തോൽവി ഉറപ്പിച്ച് വീട്ടിലേക്ക് മടങ്ങിയ യുഡിഎഫ് നേതാക്കൾ ഞെട്ടി: ക്ലൈമാക്സിൽ ട്വിസ്റ്റ്
- ഗണേശ് കുമാറിന്റെ വസതിയിൽ അവർ കണ്ടുമുട്ടി; പരാതിക്കാരി ഗർഭിണിയായി; ഗണേശിന്റെ അമ്മയിൽ നിന്ന് ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിൽ അവർ ഗർഭം അലസിപ്പിക്കേണ്ടന്ന് തീരുമാനിച്ചു! സിബിഐ റിപ്പോർട്ടിലെ രഹസ്യം പുറത്തു വിട്ട് ജ്യോതികുമാർ ചാമക്കാല
- അമ്പതിനായിരം ആർട്ടിസ്റ്റ് ഫീസും പതിനായിരം രൂപ ഡീസൽ ചാർജ്ജും; സ്വന്തം നാട്ടിലെ എൻ എസ് എസ് പരിപാടിക്ക് ലക്ഷമി പ്രിയയെ വിളിച്ച് പുലിവാല് പിടിച്ച് ബിജെപി നേതാവ്; ഉടായിപ്പ് കാണിച്ചുവെന്ന് വരുത്താൻ ശ്രമിക്കുന്ന 'ആങ്ങളമാർക്കായി' സത്യം വിശദീകരിച്ച് സന്ദീപ് വാചസ്പതി
- നാൽപതിനായിരം അടി ഉയരത്തിൽ വിമാനം ആടിയുലഞ്ഞു; യാത്രക്കാർ നിരനിരയായി ഛർദ്ദിച്ചു; എയർഹോസ്റ്റസുമാർ നിലതെറ്റി വീണു; ഉയർന്ന് പൊങ്ങി താഴെ വീണ ട്രോളിയിൽ നിന്നും ഭക്ഷണ പാനീയങ്ങൾ പുറത്തെക്ക് തെറിച്ചു; ഒരു വിമാനം ആകാശ ഗർത്തത്തിൽ വീണപ്പോൾ സംഭവിച്ചത്
- ഇൻസ്റ്റാഗ്രാം വഴിയുള്ള പരിചയം പ്രണയമായി; മലയാളി യുവാവിനും സൗദി യുവതിക്കും വിവാഹത്തിലൂടെ ഒന്നിക്കാൻ തടസ്സമായി നിയമങ്ങൾ; കുടുംബങ്ങളുടെ എതിർപ്പും പ്രതിസന്ധി
- 'സർ തെറ്റിദ്ധരിക്കരുത്; ഇത് ഓർമപ്പെടുത്തൽ മാത്രമാണ്; ഇവന് ഇത് അകത്തിരുന്ന് പറഞ്ഞാൽ പോരേ എന്ന് അങ്ങേക്ക് തോന്നിയേക്കാം; ഇത്രയും പേരുടെ മുന്നിൽ വെച്ച് പറയുമ്പോൾ താങ്കളും ഇതിനെ സീരിയസ് ആയിട്ട് എടുക്കും എന്ന വിശ്വാസത്തിലാണ് ഇത് പറയുന്നത്'; ജയസൂര്യയെ അതിഥിയാക്കി പണി വാങ്ങി മന്ത്രി രാജീവ്; കളമശ്ശേരിയിൽ നടൻ താരമായപ്പോൾ
- ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് പ്രതികാരമായ കനിഷ്ക്ക വിമാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 329 പേർ; എന്നിട്ടും ആസുത്രകർ പിടിക്കപ്പെട്ടില്ല; ഇപ്പോൾ ലാദൻ വേട്ടപോലെ ഖലിസ്ഥാൻ ഭീകരരെ 'റോ' കൊന്നൊടുക്കുന്നു; സിഖ് തീവ്രവാദത്തിന്റെ സാമ്പത്തിക നാഡി ഈ രാജ്യത്ത്; ഇന്ത്യാ-കാനഡ ബന്ധം വഷളായതിന്റെ യാഥാർത്ഥ്യം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍