Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അബ്കാരി കേസ് പ്രതിക്ക് ജാമ്യം കിട്ടുന്നതിന് ആവശ്യപ്പെട്ടത് 15,000 രൂപ; എക്സൈസ് പ്രിവന്റീവ് ഓഫീസറെ വിജിലൻസ് പിടികൂടി

അബ്കാരി കേസ് പ്രതിക്ക് ജാമ്യം കിട്ടുന്നതിന് ആവശ്യപ്പെട്ടത് 15,000 രൂപ; എക്സൈസ് പ്രിവന്റീവ് ഓഫീസറെ വിജിലൻസ് പിടികൂടി

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: കൈക്കൂലി വാങ്ങുന്നതിനിടെ എക്സൈസ് പ്രിവന്റീവ് ഓഫീസറെ വിജിലൻസ് പിടികൂടി. ഹരിപ്പാട് എക്സൈസ് പ്രിവന്റീവ് ഓഫിസർ കിഷോർ കുമാർ നന്ദനെ ആണ് ആലപ്പുഴ വിജിലൻസ് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. അബ്കാരി കേസ് പ്രതിക്ക് ജാമ്യം കിട്ടുന്നതിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്.15000 രുപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് കിഷോർ കുമാർ നന്ദനെ അറസ്റ്റ് ചെയ്തത്. കോവിഡ് കാലത്ത് പ്രതികളെ അറസ്റ്റ് ചെയ്യുന്നതിൽ നിയന്ത്രണം ഉണ്ടെന്നും അതിനിടയിൽ ജാമ്യം വാങ്ങിത്തരാം എന്ന് പറഞ്ഞാണ് കൈക്കൂലി ആവശ്യപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP