Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

മധ്യവയസ്കനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി; മുൻ സിആർപിഎഫ് ഉദ്യോ​ഗസ്ഥനായ നരിക്കോടൻ രാഘവന്റെ മരണത്തിൽ കേസെടുത്ത് പൊലീസ്

മധ്യവയസ്കനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി; മുൻ സിആർപിഎഫ് ഉദ്യോ​ഗസ്ഥനായ നരിക്കോടൻ രാഘവന്റെ മരണത്തിൽ കേസെടുത്ത് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: മധ്യവയസ്കനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. സിആർപിഎഫ് മുൻ ഉദ്യോഗസ്ഥനായ ചെറുപഴശ്ശി സ്വദേശി നരിക്കോടൻ രാഘവനാണ് മരിച്ചത്. ഇരിണാവ് കോസ്റ്റ് ഗാർഡ് അക്കാദമിക്ക് സമീപം പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. കോവിഡ് പരിശോധനക്ക് ശേഷം നാളെ ഇൻക്വസ്റ്റ് നടത്തും . മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് കേസെടുത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP