Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പൗരത്വ ഭേദഗതിനിയമം: സുപ്രീം കോടതി വിധി എതിരാണെങ്കിൽ സമരം തുടരും; ഭരണഘടനാ വിരുദ്ധമായ കോടതി വിധികൾ അംഗീകരിക്കില്ലെന്നും ഇ.ടി

പൗരത്വ ഭേദഗതിനിയമം: സുപ്രീം കോടതി വിധി എതിരാണെങ്കിൽ സമരം തുടരും; ഭരണഘടനാ വിരുദ്ധമായ കോടതി വിധികൾ അംഗീകരിക്കില്ലെന്നും ഇ.ടി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഹരജികളിൽ സുപ്രീംകോടതി വിധി എതിരാണെങ്കിൽ സമരം തുടരുമെന്ന് മുസ് ലിം ലീഗ് ദേശീയ ഓർഗനൈസിങ് ജനറൽ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എംപി. ജനാധിപത്യപരമായ മാർഗത്തിലൂടെ പ്രതിഷേധം തുടരും. ഭരണഘടനാ വിരുദ്ധമായ കോടതി വിധികൾ അംഗീകരിക്കില്ലെന്നും ഇ.ടി വ്യക്തമാക്കി.

രാജ്യത്ത് ജനാധിപത്യവും മതേതരത്വവും നിലനിൽക്കണം. ഏതെങ്കിലും ഒരു വിധി കോടതി പുറപ്പെടുവിച്ചാൽ അംഗീകരിക്കാൻ കഴിയില്ല. വിഷയത്തിൽ നിശബ്ദരായി ഇരിക്കാൻ സാധിക്കില്ലെന്നും ഇ.ടി മാധ്യമങ്ങളോട് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP