Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എരുമപ്പെട്ടിയലും സദാചാര പൊലീസിന്റെ ആക്രമണം; മമൊബൈൽ ഫോൺ മോഷണം ആരോപിച്ച് ക്രൂര മർദ്ദനം; മുളവടി കൊണ്ട് അടിയേറ്റ സുലേഷിന് ഗുരുതര പരിക്ക്

എരുമപ്പെട്ടിയലും സദാചാര പൊലീസിന്റെ ആക്രമണം; മമൊബൈൽ ഫോൺ മോഷണം ആരോപിച്ച് ക്രൂര മർദ്ദനം; മുളവടി കൊണ്ട് അടിയേറ്റ സുലേഷിന് ഗുരുതര പരിക്ക്

എരുമപ്പെട്ടി: സദാചാര പൊലീസ് ചമഞ്ഞ് എരുമപ്പെട്ടിയിൽ യുവാവിനെ മർദിച്ചു പരുക്കേൽപ്പിച്ചുവെന്ന് പരാതി. മുളവടി കൊണ്ടുള്ള അടിയേറ്റ നിലയിൽ എരുമപ്പെട്ടി ഉമിക്കുന്ന് കോളനിയിൽ നെടുങ്ങാട്ട് വീട്ടിൽ സുലേഷിനെ (28) ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സുലേഷിന്റെ പരാതിയിന്മേൽ നാട്ടുകാരായ ശിവൻ, ബാബു എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. മൊബൈൽ ഫോൺ മോഷണം ആരോപിച്ചാണ് യുവാക്കൾ സുലേഷിനെ മർദിച്ചതത്രെ. സംഭവത്തിൽ പങ്കുള്ള സ്ഥലത്തെ യൂത്ത് കോൺഗ്രസ് നേതാവിനെ കൂടി അറസ്റ്റു ചെയ്യണമെന്നും സദാചാര പൊലീസ് അനുവദിക്കാനാവില്ലെന്നും വ്യക്തമാക്കിയും ഡിവൈഎഫ്‌ഐ എരുമപ്പെട്ടിയിൽ പ്രകടനം നടത്തി. ടി.കെ.ശിവൻ, അബാൽമണി, കെ.ടി.റിനോൾഡ്, എൻ.ബി.ബിജു, വിനോദ് കരിയന്നൂർ എന്നിവർ നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP