Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നുവീണ് പരിക്കേറ്റ എൻജിനീയറിങ് വിദ്യാർത്ഥി മരിച്ചു; മരണപ്പെട്ടത് മഞ്ചേരി സ്വദേശി മുഹമ്മദ് ഷെർഹാൻ

കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നുവീണ് പരിക്കേറ്റ എൻജിനീയറിങ് വിദ്യാർത്ഥി മരിച്ചു; മരണപ്പെട്ടത് മഞ്ചേരി സ്വദേശി മുഹമ്മദ് ഷെർഹാൻ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: മഞ്ചേരിയിൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നുവീണ് പരിക്കേറ്റ എൻജിനീയറിങ് വിദ്യാർത്ഥി മരിച്ചു. മഞ്ചേരി പട്ടർകുളം സ്വദേശി മുഹമ്മദ് ഷെർഹാനാണ് (20) മരിച്ചത്. വെള്ളിയാഴ്‌ച്ച രാത്രിയാണ് കെട്ടിടത്തിൽ നിന്നും ഷെർഹാൻ വീണത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP