Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

അമൃതപുരി ബീച്ചിൽ കുളിക്കാനിറങ്ങിയ എഞ്ചിനിയറിങ് വിദ്യാർത്ഥിയെ കാണാതായി

മറുനാടൻ മലയാളി ബ്യൂറോ

ഓച്ചിറ: വള്ളിക്കാവ് അമൃതപുരി ബീച്ചിൽ കുളിക്കാനിറങ്ങിയ എഞ്ചിനിയറിങ് വിദ്യാർത്ഥിയെ കാണാതായി. അമ്യത എഞ്ചിനിയറിങ്ങ് കോളജിലെ വിദ്യാർത്ഥി തമിഴ്‌നാട് സ്വദേശി വംശിയേയാണ് കാണാതായത്. വൈകിട്ട് 5.30നാണ് അപകടം സംഭവിച്ചത്. നാലംഗ സംഘത്തിലെ രണ്ട് വിദ്യാർത്ഥികൾ തിരയിൽ അകപ്പെടുകയായിരുന്നു. ബീച്ചിൽ കുളിക്കുകയായിരുന്ന വിദേശിയാണ് വിദ്യാർത്ഥികളിൽ ഒരാളെ രക്ഷപ്പെടുത്തിയത്. രക്ഷപ്പെട്ട എറണാകുളം സ്വദേശിയായ വിദ്യാർത്ഥി പൊലീസ് കസ്റ്റഡിയിലാണ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP