Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഒരുമാസം പ്രായമായ കുഞ്ഞിന് അടിയന്തര ശസ്ത്രക്രിയ; തമിഴ്‌നാട്ടിൽ നിന്നും ആംബുലൻസ് പുറപ്പെട്ടു; രാത്രിയോടെ ആംബുലൻസ് കൊച്ചിയിൽ എത്തും

ഒരുമാസം പ്രായമായ കുഞ്ഞിന് അടിയന്തര ശസ്ത്രക്രിയ; തമിഴ്‌നാട്ടിൽ നിന്നും ആംബുലൻസ് പുറപ്പെട്ടു; രാത്രിയോടെ ആംബുലൻസ് കൊച്ചിയിൽ എത്തും

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ലോക്ക്ഡൗണിനിടെ അടിയന്തിര ഹൃദയശസ്ത്രക്രിയക്കായി തമിഴ്‌നാട്ടിൽ നിന്നും ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയും വഹിച്ചുള്ള ആംബുലൻസ് കേരളത്തിലേക്ക് പുറപ്പെട്ടു. കൊവിഡ് ലോക്ക് ഡൗണിനിടെ കേരള, തമിഴ്‌നാട് സർക്കാരുകളുടെ സംയുക്ത ഇടപെടലിനെ തുടർന്നാണ് അതിർത്തി കടക്കാൻ ആംബുലൻസിന് അനുമതി കിട്ടിയത്.

തമിഴ്‌നാട് നാഗർകോവിലിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് വൈകിട്ട് ആറരയോടെയാണ് കുഞ്ഞിനെയും കൊണ്ട് ആംബുലൻസ് യാത്ര തിരിച്ചത്. രാത്രിയോടെ ആംബുലൻസ് കൊച്ചിയിൽ എത്തിച്ചേരും. കൊച്ചി ലിസി ആശുപത്രിയിലാണ് കുഞ്ഞിനെ ശസ്ത്രക്രിയക്ക് വിധേയമാക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP