Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒറ്റപ്പാലത്ത് ആനയുടെ അടിയേറ്റ് പാപ്പാൻ മരിച്ചു; ആന അടിച്ചുതെറിപ്പിച്ചത് മരുന്ന് നൽകുന്നതിനിടെ; മരണപ്പെട്ടത് പത്തിരിപ്പാല സ്വദേശിയായ ഒന്നാം പാപ്പാൻ

ഒറ്റപ്പാലത്ത് ആനയുടെ അടിയേറ്റ് പാപ്പാൻ മരിച്ചു; ആന അടിച്ചുതെറിപ്പിച്ചത് മരുന്ന് നൽകുന്നതിനിടെ; മരണപ്പെട്ടത് പത്തിരിപ്പാല സ്വദേശിയായ ഒന്നാം പാപ്പാൻ

മറുനാടൻ മലയാളി ബ്യൂറോ

ഒറ്റപ്പാലം: മനിശ്ശേരിയിൽ ആന പാപ്പാനെ അടിച്ചു കൊന്നു. പത്തിരിപ്പാല സ്വദേശി വിനോദ് ആണു മരിച്ചത്. 30 വയസ്സായിരുന്നു. രാവിലെ ഏഴരയോടെ മനിശേരിയിലെ സ്വകാര്യ വളപ്പിലായിരുന്നു ദാരുണസംഭവം.

മരുന്ന് കൊടുക്കുന്നതിനിടെ മൂത്തുകുന്നം പത്മനാഭൻ എന്ന ആനയാണ് ഒന്നാം പാപ്പാനെ കൊമ്പുകൊണ്ട് അടിച്ചുതെറിപ്പിച്ചതെന്നു പൊലീസ് പറഞ്ഞു. മൃതദേഹം കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP