Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നെയ്യാറ്റിൻകരയിൽ പാപ്പാനെ ആന കുത്തിക്കൊന്നു; ഗൗരി നന്ദൻ എന്ന ആന കൊലപ്പെടുത്തിയത് രണ്ടാം പാപ്പാൻ വിഷ്ണുവിനെ

നെയ്യാറ്റിൻകരയിൽ പാപ്പാനെ ആന കുത്തിക്കൊന്നു; ഗൗരി നന്ദൻ എന്ന ആന കൊലപ്പെടുത്തിയത് രണ്ടാം പാപ്പാൻ വിഷ്ണുവിനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പാപ്പാനെ ആന കുത്തിക്കൊന്നു. നെയ്യാറ്റിൻകര ആയയിലാണ് സംഭവം. ഗൗരി നന്ദൻ എന്ന ആനയാണ് രണ്ടാം പാപ്പാൻ വിഷ്ണുവിനെ കുത്തിക്കൊന്നത്. ആയയിൽ ക്ഷേത്ര വക ആനയാണ് ആക്രമണം നടത്തിയത്. പ്രകോപിതയായ ആനയെ തളയ്ക്കാനുള്ള ശ്രമം തുടരുന്നു.

ക്ഷേത്രത്തിന് സമീപത്തെ സ്വകാര്യ പുരയിടത്താണ് പതിവായി ആനയെ കെട്ടുന്നത്. ഇന്ന് ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നതിന് ഇടയിലായിരുന്നു സംഭവം.വിഷ്ണുവിന്റെ മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്ക് മാറ്റി. മാരായമുട്ടം പൊലീസ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP