Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വയനാട് വന്യജീവി സങ്കേതത്തിൽ നാല് വയസ് പ്രയമുള്ള കുട്ടികൊമ്പന്റെ ജഡം കണ്ടെത്തി

വയനാട് വന്യജീവി സങ്കേതത്തിൽ നാല് വയസ് പ്രയമുള്ള കുട്ടികൊമ്പന്റെ ജഡം കണ്ടെത്തി

ന്യൂസ് ഡെസ്‌ക്‌

ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിൽ നാല് വയസ് പ്രയമുള്ള കുട്ടികൊമ്പന്റെ ജഡം കണ്ടെത്തി. തോൽപ്പെട്ടി ഫോറസ്റ്റ് റെയിഞ്ചിലെ മണ്ണുണ്ടി വനത്തിലാണ് കുട്ടികൊമ്പന്റെ ജഡം കണ്ടെത്തിയത്.

ജഡത്തിന് 10 ദിവസത്തെ പഴക്കമുണ്ട്. കടുവയുടെ ആക്രമണത്തിലാവാം ആന ചെരിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. വനം വകുപ്പ് വെറ്റനറി സർജന്റെ നേതൃത്വത്തിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP