Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൂന്നാറിൽ വീണ്ടും കാട്ടാന ഭീഷണി; ഇക്കാനഗറിൽ വ്യാപകമായി കൃഷി നശിപ്പിച്ചു; എസ്.രാജേന്ദ്രന്റെ വീടിന്റെഗേറ്റും കൃഷിയും നശിപ്പിച്ചു

മൂന്നാറിൽ വീണ്ടും കാട്ടാന ഭീഷണി; ഇക്കാനഗറിൽ വ്യാപകമായി കൃഷി നശിപ്പിച്ചു; എസ്.രാജേന്ദ്രന്റെ വീടിന്റെഗേറ്റും കൃഷിയും നശിപ്പിച്ചു

സ്വന്തം ലേഖകൻ

മൂന്നാർ: വെളുപ്പിനിറങ്ങിയ കാട്ടാനകൾ മുൻ എംഎ‍ൽഎ. എസ്.രാജേന്ദ്രന്റെ വീടിന്റെഗേറ്റും വാഴക്കൃഷിയും നശിപ്പിച്ചു. വെള്ളിയാഴ്ച വെളുപ്പിന് നാലുമണിക്കാണ് ഇക്കാ നഗറിലെ വീടിനുസമീപം കൊമ്പനടക്കം രണ്ട് ആനകളെത്തി നാശനഷ്ടം വരുത്തിയത്.

ഗേറ്റ് തകർത്ത് അകത്തുകടന്ന ആനകൾ വീടിനു സമീപമുണ്ടായിരുന്ന വാഴകൾ തിന്നശേഷം ഏഴുമണിയോടെയാണ് മടങ്ങിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP