Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കടന്നൽക്കുത്തേറ്റ് വയോധികൻ മരിച്ചു; കടന്നലാക്രമിച്ചത് പറമ്പിൽ ജോലി ചെയ്യുന്നതിനിടെ

കടന്നൽക്കുത്തേറ്റ് വയോധികൻ മരിച്ചു; കടന്നലാക്രമിച്ചത് പറമ്പിൽ ജോലി ചെയ്യുന്നതിനിടെ

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറിൽ കടന്നൽക്കുത്തേറ്റ് വയോധികൻ മരിച്ചു. തേങ്ങാക്കൽ സ്വദേശി പിസി മാത്യുവാണ് മരിച്ചത്. 83 വയസ്സായിരുന്നു. പറമ്പിൽ ജോലി ചെയ്യുന്നതിനിടെയായിരുന്നു കടന്നൽക്കൂട്ടം ആക്രമിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP