Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

കള്ളപ്പണം വെളുപ്പിച്ചെന്ന കേസ്; വി.കെ. ഇബ്രാഹിം കുഞ്ഞിനെ ഇഡി ചോദ്യം ചെയ്യുന്നു; നടപടി 10 കോടി രൂപ മാധ്യമസ്ഥാപനത്തിന്റെ അക്കൗണ്ടുകൾ വഴി വെളുപ്പിച്ചെന്ന പരാതിയിൽ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ മുന്മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെ ഇഡി ചോദ്യം ചെയ്യുന്നു. 10 കോടി രൂപ മാധ്യമസ്ഥാപനത്തിന്റെ അക്കൗണ്ടുകൾ വഴി വെളുപ്പിച്ചെന്ന പരാതിയിലാണ് നടപടി. നോട്ടുനിരോധനത്തിന്റെ സമയത്ത് കള്ളപ്പണം വെളുപ്പിച്ചെന്നാണ് ആരോപണം. ഈ പണം പാലാരിവട്ടം പാലം അഴിമതിയിൽനിന്നു ലഭിച്ചതാണെന്ന ആരോപണം നിലനിൽക്കുന്നുണ്ട്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP