Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'മൂന്നാം സീറ്റിന് ലീഗിന് അർഹതയുണ്ട്; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ലീഗ് സീറ്റ് ആവശ്യപ്പെടുമെന്നും ഏത് സീറ്റാണ് ആവശ്യപ്പെടുകയെന്നത് പാർട്ടി നേതൃത്വം തീരുമാനിക്കുമെന്നും ഇ.ടി മുഹമ്മദ് ബഷീർ എംപി; രാഹുലിനോട് അധിക സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്നും ബഷീർ

'മൂന്നാം സീറ്റിന് ലീഗിന് അർഹതയുണ്ട്; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ലീഗ് സീറ്റ് ആവശ്യപ്പെടുമെന്നും ഏത് സീറ്റാണ് ആവശ്യപ്പെടുകയെന്നത് പാർട്ടി നേതൃത്വം തീരുമാനിക്കുമെന്നും ഇ.ടി മുഹമ്മദ് ബഷീർ എംപി; രാഹുലിനോട് അധിക സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്നും ബഷീർ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സീറ്റിന് അർഹതയുണ്ടെന്നും മുസ്ലിം ലീഗ് സീറ്റ്് ആവശ്യപ്പെടുമെന്നും ഇ.ടി മുഹമ്മദ് ബഷീർ എംപി. ഏത് സീറ്റാണ് ആവശ്യപ്പെടുക എന്ന് പാർട്ടി നേതൃത്വം തീരുമാനിക്കുമെന്നും മൂന്നാം സീറ്റിന് അർഹതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

രാഹുലിനോട് അധിക സീറ്റ് നേരിട്ട് ആവശ്യപ്പെട്ടിട്ടില്ല. ബിജെപിയുടെ ദുഷ്ഭരണം അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള മുന്നണിയെ ശക്തിപ്പെടുത്താൻ മുസ്ലിം ലീഗ് കൂടെയുണ്ട്. മാറ്റത്തിന് ഇന്ത്യൻ രാഷ്ട്രീയ കാലാവസ്ഥ അനുകൂലവുമാണെന്ന് രാഹുലിനെ നേരിട്ട് അറിയിച്ചുവെന്നും ഇ.ടി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP