Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രമേശ് ചെന്നിത്തല അൽപ്പനാണെന്ന് കാണിക്കാനാണ് വി.ഡി സതീശന്റെ പരാക്രമം; പ്രതിപക്ഷ നേതാവ് എന്ന സ്ഥാനം മറന്ന് പെരുമാറുന്നു: ഇ പി ജയരാജൻ

രമേശ് ചെന്നിത്തല അൽപ്പനാണെന്ന് കാണിക്കാനാണ് വി.ഡി സതീശന്റെ പരാക്രമം; പ്രതിപക്ഷ നേതാവ് എന്ന സ്ഥാനം മറന്ന് പെരുമാറുന്നു: ഇ പി ജയരാജൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അൽപ്പനാണെന്ന് കാണിക്കാനാണ് വി.ഡി സതീശൻ വിക്രാന്തി കാണിക്കുന്നതെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. പ്രതിപക്ഷ നേതാവിന് അപക്വ സമീപനമാണ്. അദ്ദേഹം മാധ്യമങ്ങളോട് കയർക്കുകയാണ്. പ്രതിപക്ഷ നേതാവ് എന്ന സ്ഥാനം മറന്നാണ് അദ്ദേഹം പെരുമാറുന്നതെന്നും ജയരാജൻ പറഞ്ഞു.

നിയമസഭയിൽ മാധ്യമങ്ങളെ മാറ്റി നിർത്തേണ്ട ആവശ്യമില്ല.എന്നാൽ, നിയമസഭയിലെ ചട്ടങ്ങൾ അനുസരിച്ച് അവിടുത്തെ കാര്യങ്ങൾ തീരുമാനിക്കേണ്ടത് സ്പീക്കറാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP