Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മുസ്ലിംലീഗിന്റെ പിന്തുണ ഇല്ലെങ്കിൽ കോൺഗ്രസ് ശൂന്യം; ലീഗ് ആകട്ടെ മുന്നോട്ടുപോകുന്ന് ജമാഅത്തെ ഇസ്ലാമിയെ ആശ്രയിച്ചു: ഇ പി ജയരാജൻ

മുസ്ലിംലീഗിന്റെ പിന്തുണ ഇല്ലെങ്കിൽ കോൺഗ്രസ് ശൂന്യം; ലീഗ് ആകട്ടെ മുന്നോട്ടുപോകുന്ന് ജമാഅത്തെ ഇസ്ലാമിയെ ആശ്രയിച്ചു: ഇ പി ജയരാജൻ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: മുസ്ലിംലിഗിന്റെ തുണയില്ലെങ്കിൽ വടക്കേ ഇന്ത്യയിലേത് കേരളത്തിൽ കോൺഗ്രസ് ശൂന്യമാകുമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ. ലീഗിന്റെ പിൻബലമില്ലെങ്കിൽ കേരളത്തിലെ ഒറ്റ നിയമസഭ മണ്ഡലത്തിലും കോൺഗ്രസ് ജയിക്കില്ല. ലീഗാവട്ടെ ജമാഅത്തെ ഇസ്ലാമിയെ ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത്. മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഇപി.

എന്തും വിളിച്ചപറയുന്നവരുടെ കൂട്ടമായി കോൺഗ്രസ് നേതൃത്വം മാറി. കോൺഗ്രസിന്റെ നിലവാരമില്ലായ്മയാണ് ഈ അഭിപ്രായ പ്രകടനങ്ങളിലൂടെ വെളിവാകുന്നത്. അതിനാൽ കോൺഗ്രസ് നേതാക്കളുടെ അപക്വമായ അഭിപ്രായങ്ങൾക്ക് മറുപടിയില്ല. കോൺഗ്രസ് രാഷ്ട്രീയം ചർച്ചചെയ്താൽ അതിന് പ്രതികരിക്കാമെന്നും ജയരാജൻ വ്യക്തമാക്കി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP