Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പേഴ്‌സണൽ സ്റ്റാഫിനെ ഒഴിവാക്കിയത് കാൽ ഉളുക്കിയതുകൊണ്ട്; അദ്ദേഹത്തിന് പടി കയറാൻ ബുദ്ധിമുട്ടുണ്ട്; വിശദീകരണവുമായി മന്ത്രി ഇ.പി ജയരാജൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പേഴ്‌സണൽ സ്റ്റാഫിനെ ഒഴിവാക്കിയതു കാൽ ഉളുക്കിയതുകൊണ്ടാണെന്നു മന്ത്രി ഇ.പി. ജയരാജൻ. പടികയറാൻ കഴിയില്ലെന്നു പറഞ്ഞതു കൊണ്ടാണ് ഒഴിവാക്കിയതെന്നും ഇ.പി.ജയരാജൻ പറഞ്ഞു.

മന്ത്രി ഇ.പി. ജയരാജന്റെ അസി.പ്രൈവറ്റ് സെക്രട്ടറി കെ.സി. സജീഷിനെയാണു മാറ്റിയത്. കായികവകുപ്പുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്ന സജീഷിനെതിരേ പരാതികൾ ലഭിച്ചതിനെത്തുടർന്നാണു മാറ്റിയെതെന്നു സൂചന.

എന്നാൽ, ആരോഗ്യപ്രശ്‌നങ്ങളെത്തുടർന്ന് അവധിക്ക് അപേക്ഷിച്ച സജീഷിനെ വിദ്യാഭ്യാസ വകുപ്പിലേക്കു മടങ്ങാൻ അനുവദിച്ചെന്നാണു സർക്കാർ ഉത്തരവിൽ പറയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP