Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ക്ഷേത്രം ജീവനക്കാരനായ ഡിവൈഎഫ്‌ഐ പ്രവർത്തകന് നേരെ ആക്രമണം; കണ്ണൂർ കാനത്തൂർ ക്ഷേത്രം ക്ലർക് ആനന്ദിന് കുത്തേറ്റത് തുടയിൽ

ക്ഷേത്രം ജീവനക്കാരനായ ഡിവൈഎഫ്‌ഐ പ്രവർത്തകന് നേരെ ആക്രമണം; കണ്ണൂർ കാനത്തൂർ ക്ഷേത്രം ക്ലർക് ആനന്ദിന് കുത്തേറ്റത് തുടയിൽ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ഡിവൈഎഫ്‌ഐ പ്രവർത്തകനായ ക്ഷേത്രം ജീവനക്കാരന് നേരെ ആക്രമണം. കണ്ണൂർ കാനത്തൂർ ക്ഷേത്രം ക്ലർക് ആനന്ദിന് നേരെയാണ് ആക്രമണം. ഇദ്ദേഹത്തിന്റെ തുടയിൽ കുത്തേറ്റു. ക്ഷേത്രം ഓഫീസിൽ നിന്ന് പുറത്തിറങ്ങുന്നതിനിടെയായിരുന്നു ആക്രമണം. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ പള്ളിക്കുന്നിലെ ഡിവൈഎഫ്‌ഐ പ്രവർത്തകനാണ്. ആനന്ദിനെ സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ ആശുപത്രിയിലെത്തി സന്ദർശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP