Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലപ്പുറത്ത് വൻ ലഹരി മരുന്ന് വേട്ട; 7 കോടി രൂപയുടെ മയക്ക് മരുന്ന് പിടികൂടിയത് മഞ്ചേരി, അരീക്കോട് എന്നിവിടങ്ങളിൽ വെച്ച്; പത്ത് പേർ പിടിയിൽ

മലപ്പുറത്ത് വൻ ലഹരി മരുന്ന് വേട്ട; 7 കോടി രൂപയുടെ മയക്ക് മരുന്ന് പിടികൂടിയത് മഞ്ചേരി, അരീക്കോട് എന്നിവിടങ്ങളിൽ വെച്ച്; പത്ത് പേർ പിടിയിൽ

മലപ്പുറം; ഇന്നലെ കൊച്ചിയിൽ നിന്നും 30 കോടിയുടെ ലഹരിമരുന്ന് വേട്ടയ്ക്ക് ശേഷം മലപ്പുറത്ത് നിന്നും 7 കോടിയുടെ ലഹരി മരുന്ന് പിടികൂടി. മലപ്പുറത്ത് രണ്ട് ഇടങ്ങളിൽ നിന്നായാണ് 7 കോടി രൂപയുടെ ലഹരിമരുന്ന് വേട്ട നടത്തിയത്. അരീക്കോട് നിന്ന് ആറുകോടി രൂപയുടെ കെറ്റമിനും മഞ്ചേരിയിൽ നിന്ന് ഒരു കോടി രൂപയുടെ ഹെറോയിനുമാണ് പിടികൂടിയത്. രണ്ട് ഇടങ്ങളിൽ നിന്നുമായി 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP