Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മാരകമയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ; പൂക്കോട്ടുപാടത്ത് അറസ്റ്റിലായത് എടവണ്ണസ്വദേശി ജംഷീർ

മാരകമയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ; പൂക്കോട്ടുപാടത്ത് അറസ്റ്റിലായത് എടവണ്ണസ്വദേശി ജംഷീർ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: പൂക്കോട്ടുംപാടത്ത് സിന്തറ്റിക് ഡ്രഗ് ഇനത്തിൽപ്പെട്ട മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവിനെ പൂക്കോട്ടുംപാടം പൊലീസ് അറസ്റ്റ് ചെയ്തു. എടവണ്ണ മുണ്ടേങ്ങര സ്വദേശി പൈക്കാട്ടുപറമ്പൻ ജംഷീറിനെയാണ്, വ.33, അമരമ്പലം സൗത്തിൽ വെച്ച് ഇന്നലെ രാത്രി 11.00 മണിക്ക് പൂക്കോട്ടുംപാടം ഇൻസ്‌പെക്ടർ ടി.കെ ഷൈജുവിന്റെ നിർദ്ദേശപ്രകാരം എസ്‌ഐ പി.അബ്ദുൾ കരീം അറസ്റ്റ് ചെയ്തത്.

ഇയാളിൽ നിന്നും ഗ്രാമിന് 3000 രൂപ മുതൽ 5000 രുപ വരെ വില വരുന്ന മയക്കുമരുന്നായ എംഡിഎംഎ കണ്ടെടുത്തത്. പ്രതിയെ തിരൂർ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി
സിപിഓ മാരായ അഭിലാഷ്.എസ്, ടി. നിബിൻദാസ്, പ്രദീപ്.ഈജി, ജിയോ ജേക്കബ്, ജോൺ മാത്യൂ, മുജീബ് റഹ്മാൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത് തുടരന്വേഷണം നടത്തുന്നത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP