Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മയക്ക് മരുന്ന് കച്ചവടത്തിനെതിരെ പ്രതികരിച്ചു; മാധ്യമപ്രവർത്തകനെ കുത്തി പരിക്കേൽപ്പിച്ച സംഘത്തിൽ ഒരാൾ അറസ്റ്റിൽ

മയക്ക് മരുന്ന് കച്ചവടത്തിനെതിരെ പ്രതികരിച്ചു; മാധ്യമപ്രവർത്തകനെ കുത്തി പരിക്കേൽപ്പിച്ച സംഘത്തിൽ ഒരാൾ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: കായംകുളം കൃഷ്ണപുരത്ത് കഞ്ചാവ് സംഘം മാധ്യമ പ്രവർത്തകൻ സുധീഷിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കായംകുളം സ്വദേശി അക്ഷയ് ചന്ദ്രനാണ് അറസ്റ്റിലായത്. ഇന്നലെയാണ് ഡെക്കാൻ ക്രോണിക്കൽ പത്രത്തിന്റെ ലേഖകൻ സുധീഷിന് കുത്തേറ്റത്. മാതാപിതാക്കളുടെയും കുട്ടികളുടെയും മുന്നിലിട്ട് ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു ആക്രമണം.

സമീപവാസിയായ ചന്ദ്രൻ, മക്കളായ അക്ഷയ്, അഭിതാബ് എന്നിവരാണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമായിരുന്നു. ഇവരുടെ മയക്കുമരുന്നു കച്ചവടത്തിനെതിരെ സുധീഷ് പ്രതികരിച്ചതാണ് ആക്രമണത്തിന് കാരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP