Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൊടും ചൂട്..!കോടതികളിൽ അഭിഭാഷകർക്ക് ഗൗൺ ധരിക്കാതെ ഹാജരാകാൻ അനുമതി; ഹെക്കോടതിയുടെ ഉത്തരവ് വിചാരണ കോടതികളിൽ മാത്രം ബാധകം

കൊടും ചൂട്..!കോടതികളിൽ അഭിഭാഷകർക്ക് ഗൗൺ ധരിക്കാതെ ഹാജരാകാൻ അനുമതി; ഹെക്കോടതിയുടെ ഉത്തരവ് വിചാരണ കോടതികളിൽ മാത്രം ബാധകം

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: സംസ്ഥാനത്ത് തുടരുന്ന കൊടും ചൂടിൽ അഭിഭാഷകർക്ക് ആശ്വാസവുമായി ഹൈക്കോടതി. വിചാരണ കോടതികളിൽ അഭിഭാഷകർക്ക് ഗൗൺ ധരിക്കാതെ ഹാജരാകാൻ അനുമതി. സംസ്ഥാനത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. അതേസമയം, അഭിഭാഷകർ ഹൈക്കോടതിയിൽ ഗൗൺ ധരിക്കണം.

ജസ്റ്റിസ് ഷാജി പി. ചാലിയുടേതാണ് ഉത്തരവ്. വിചാരണ കോടതികൾക്ക് മാത്രമാണ് ഉത്തരവ് ബാധകം. ചൂടുകാലത്ത് കറുത്ത ഗൗൺ ധരിച്ച് കോടതിമുറിയിൽ നിൽക്കുന്നത് അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന ഹർജിയിലാണ് കോടതിയുടെ നടപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP