Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വെള്ളച്ചാട്ടത്തിൽ വീണ് ബിരുദ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; മരിച്ചത് ഫാറൂഖ് കോളജിലെ ബി.എസ്.സി വിദ്യാർത്ഥി സൽമാൻ; അപകടം സംഭവിച്ചത് ആറ് പേരടങ്ങുന്ന സംഘമായി വെള്ളച്ചാട്ടം കാണാൻ എത്തിയതിന് പിന്നാലെ

മറുനാടൻ ഡെസ്‌ക്‌

കോടഞ്ചേരി: കോഴിക്കോട് കോടഞ്ചേരിയിലെ പതങ്കയം വെള്ളച്ചാട്ടത്തിൽ യുവാവ് മുങ്ങി മരിച്ചു. മലപ്പുറം തിരൂർ ആലത്തൂർ സ്വദേശി സൽമാൻ ഫാരിസ് (20)ആണ് മുങ്ങി മരിച്ചത്.കോഴിക്കോട് ഫാറൂഖ് കോളേജിൽ ബിഎസ്‌സി വിദ്യർത്ഥിയാണ് സൽമാൻ. ആറുപേരടങ്ങുന്ന സംഘം വൈകിട്ട് നാലുമണിയോടെയാണ് വെള്ളച്ചാട്ടം കാണാനായി എത്തിയത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP