Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡോ. കെ മോഹനൻ ആരോഗ്യ സർവകലാശാലയുടെ പുതിയ വൈസ് ചാൻസലർ; നിലവിൽ ഗവേണിങ് കൗൺസിൽ അംഗം  

ഡോ. കെ മോഹനൻ ആരോഗ്യ സർവകലാശാലയുടെ പുതിയ വൈസ് ചാൻസലർ; നിലവിൽ ഗവേണിങ് കൗൺസിൽ അംഗം   

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ആരോഗ്യ സർവകലാശാലയുടെ പുതിയ വൈസ് ചാൻസലർ ആയി ഡോ. കെ മോഹനനെ നിയമിച്ചു. നിലവിലെ വിസി ഡോ എം കെ സി നായർ വിരമിച്ച സാഹചര്യത്തിൽ ആണ് പുതിയ നിയമനം.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ നിന്നു പ്രിൻസിപ്പൽ ആയി വിരമിച്ച ഡോ. കെ.മോഹനൻ നിലവിൽ ആരോഗ്യ സർവകലാശാല മെഡിക്കൽ വിഭാഗം ഡീനും ഗവേണിങ് കൗൺസിൽ അംഗവുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP