Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202224Monday

കാൽമുട്ട് ശസ്ത്രക്രിയയ്ക്ക് ഇരുപതിനായിരം രൂപ കൈക്കൂലി; ഡോക്ടർ കുടുങ്ങിയത് വീട്ടിൽ കാശു വാങ്ങുമ്പോൾ; കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലാത് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിലെ അസ്ഥിരോഗ വിഭാഗം മേധാവി ഡോ കെ ബാലഗോപാൽ

കാൽമുട്ട് ശസ്ത്രക്രിയയ്ക്ക് ഇരുപതിനായിരം രൂപ കൈക്കൂലി; ഡോക്ടർ കുടുങ്ങിയത് വീട്ടിൽ കാശു വാങ്ങുമ്പോൾ; കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലാത് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിലെ അസ്ഥിരോഗ വിഭാഗം മേധാവി ഡോ കെ ബാലഗോപാൽ

സ്വന്തം ലേഖകൻ

വിയ്യൂർ: കൈക്കൂലി വാങ്ങുന്നതിനിടെ മുളങ്കുന്നത്തുകാവ് ഗവ.മെഡിക്കൽ കോളജിലെ അസ്ഥിരോഗ വിഭാഗം മേധാവി ഡോ.കെ. ബാലഗോപാൽ അറസ്റ്റിൽ. വിജിലൻസാണ് ഡോക്ടറെ പിടികൂടിയത്.

കാൽമുട്ട് ശസ്ത്രക്രിയയ്ക്ക് ഇരുപതിനായിരം രൂപ കൈക്കൂലി വാങ്ങുമ്പോൾ വിയ്യൂരിലെ വസതിയിൽ വച്ചായിരുന്നു അറസ്റ്റ്. വിജിലൻസ് ഡിവൈഎസ്‌പി പി.എസ്. സുരേഷും സംഘവുമാണ് ഡോക്ടറെ പിടികൂടിയത്. മെഡിക്കൽ കോളജിലെ മുൻ സൂപ്രണ്ടാണ്. മൂന്നിലധികം വിജിലൻസ് കേസുകൾ ഇയാൾക്കെതിരെയുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP