Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

ലഹരി വസ്തുക്കളും മദ്യക്കുപ്പിയും കൈവശം വെച്ച് നവരാത്രി തീമിൽ ഒരുക്കിയ ഫോട്ടോ ഷൂട്ട് വിവാദമായി; ദുർഗ്ഗാദേവിയെ അപമാനിക്കുന്ന തരത്തിൽ ഫോട്ടോ ഷൂട്ട് നടത്തിയ യുവതിക്കെതിരെ കേസ്; ദിയാ ജോൺസണിനെതിരെ ചുമത്തിയത് മതവികാരം വ്രണപ്പെടുത്തിയെന്ന വകുപ്പ്

ലഹരി വസ്തുക്കളും മദ്യക്കുപ്പിയും കൈവശം വെച്ച് നവരാത്രി തീമിൽ ഒരുക്കിയ ഫോട്ടോ ഷൂട്ട് വിവാദമായി; ദുർഗ്ഗാദേവിയെ അപമാനിക്കുന്ന തരത്തിൽ ഫോട്ടോ ഷൂട്ട് നടത്തിയ യുവതിക്കെതിരെ കേസ്; ദിയാ ജോൺസണിനെതിരെ ചുമത്തിയത് മതവികാരം വ്രണപ്പെടുത്തിയെന്ന വകുപ്പ്

സ്വന്തം ലേഖകൻ

കൊച്ചി: ദുർഗ്ഗാദേവിയെ അപമാനിക്കുന്ന തരത്തിൽ ഫോട്ടോ ഷൂട്ട് നടത്തിയെന്ന പരാതിയിൽ യുവതിക്കെതിരെ പൊലീസ് കേസ് എടുത്തു. ഹിന്ദു ഐക്യവേദിയുടെ പരാതിയിലാണ് ആലുവ പൊലീസിന്റെ നടപടി. ആലുവ സ്വദേശി ദിയ ജോൺസണെതിരെയാണ് മതവികാരം വ്രണപ്പെടുത്തിയെന്ന വകുപ്പ് ചുമത്തി കേസ് എടുത്തത്.

ലഹരി വസ്തുക്കളും മദ്യക്കുപ്പിയും കൈവശം വെച്ച് നവരാത്രി തീമിൽ ഒരുക്കിയ ഫോട്ടോ ഷൂട്ടാണ് വിവാദത്തിലായത്. കേസ് എടുത്തതിന് പിന്നാലെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിൽനിന്ന് ഫോട്ടോ നീക്കം ചെയ്തു. വിശ്വാസികൾക്കുണ്ടായ വേദനയിൽ ഖേദം പ്രകടിപ്പിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP