Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

കൽക്കരി കുംഭകോണ കേസിൽ മുൻ കേന്ദ്രമന്ത്രി ദിലീപ് റായിക്ക് മൂന്നുവർഷം തടവ് ശിക്ഷ; കുറ്റക്കാരനെന്ന് കണ്ടെത്തിയത് വാജ്‌പേയ് സർക്കാരിലെ മന്ത്രിയെ

കൽക്കരി കുംഭകോണ കേസിൽ മുൻ കേന്ദ്രമന്ത്രി ദിലീപ് റായിക്ക് മൂന്നുവർഷം തടവ് ശിക്ഷ; കുറ്റക്കാരനെന്ന് കണ്ടെത്തിയത് വാജ്‌പേയ് സർക്കാരിലെ മന്ത്രിയെ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: 1999-ലെ കൽക്കരി കുംഭകോണ കേസിൽ മുൻ കേന്ദ്രമന്ത്രി ദിലീപ് റായിയെ മൂന്നുവർഷം തടവിന് ശിക്ഷിച്ചു. ഝാർഖണ്ഡിൽ കൽക്കരി ബ്ലോക്ക് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുയർന്ന അഴിമതി കേസിലാണ് അദ്ദേഹത്തെ ശിക്ഷിച്ചത്. അടൽ ബിഹാരി വാജ്‌പേയ് മന്ത്രിസഭയിൽ കൽക്കരി വകുപ്പ് സഹമന്ത്രിയായിരുന്നു ദീലീപ്.

ഇദ്ദേഹത്തിനെതിരെ ക്രിമിനൽ ഗൂഢാലോചന ഉൾപ്പടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. ദിലീപ് റായ്ക്ക് പുറമേ മറ്റുരണ്ടുപേർക്കുകൂടി പ്രത്യേക സിബിഐ. കോടതി മൂന്നുവർഷത്തെ തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP