Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പുസ്തകത്തിൽ സ്ത്രീകളെ അപമാനിക്കുന്ന പരാമർശം: അപകീർത്തി കേസിൽ ശശി തരൂർ മെയ് 10 ന് കോടതിയിൽ ഹാജരാകണം

പുസ്തകത്തിൽ സ്ത്രീകളെ അപമാനിക്കുന്ന പരാമർശം: അപകീർത്തി കേസിൽ ശശി തരൂർ മെയ് 10 ന് കോടതിയിൽ ഹാജരാകണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മെയ്‌ 10 നു കോടതിയിൽ ഹാജരാകാൻ ശശി തരൂർ എംപിക്കു തിരുവനന്തപുരം അഡീഷണൽ .ചീഫ് ജുഡീഷൽ മജിസ്‌ട്രേറ്റ് കോടതിയുടെ നിർദ്ദേശം. ദി ഗ്രേറ്റ് ഇന്ത്യൻ നോവൽ എന്ന പുസ്തകത്തിൽ നായർ സ്ത്രീകൾക്കെതിരെ മോശമായ പരാമർശം നടത്തിയെന്നു ചൂണ്ടിക്കാട്ടി നൽകിയ പരാതിയിലാണ് നടപടി.

പുസ്തകത്തിലെ പരാമർശം സ്ത്രീകളെ അപമാനിക്കുന്നതും നായർ സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്നതുമാണെന്ന് ആരോപിച്ച് അഡ്വ. സന്ധ്യ ശ്രീകുമാർ ആണു കോടതിയിൽ പരാതി നൽകിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP