Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആർഎസ്എസ് പ്രവർത്തകരുടെ സംഘം തക്കം പാർത്തുനടക്കുന്നു; പി.ജയരാജന് വധഭീഷണിയെന്ന് പൊലീസ് റിപ്പോർട്ട്

ആർഎസ്എസ് പ്രവർത്തകരുടെ സംഘം തക്കം പാർത്തുനടക്കുന്നു; പി.ജയരാജന് വധഭീഷണിയെന്ന് പൊലീസ് റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജന് വധഭീഷണിയെന്ന് പൊലീസ് റിപ്പോർട്ട്. ഇതനുസരിച്ച് ജയരാജന്റെ സുരക്ഷ വർ്ദ്ധിപ്പിച്ചു. ജയരാജനെ വധിക്കാൻ ആളും വാഹനവുടക്കം തയ്യാറായെന്നും ഏതുസമയത്തും ആക്രമണം ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്.

പൊലീസ് ഇന്റലിജൻസ് റിപ്പോർട്ട് വന്നതോടെ കണ്ണൂരിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ജാഗ്രതാ മുന്നറിയിപ്പ് നൽകി.ഭീഷണിക്ക് പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്ന്ാണ് പൊലീസ് പറയുന്നത്. ആർഎസ്എസ് പ്രവർത്തകൻ പ്രനൂബ് അടങ്ങുന്ന സംഘമാണ്

വാളാങ്കിച്ചാൽ മോഹനൻ വധക്കേസിലെ പ്രതിയാണ് പ്രനൂബ്. ഇയാൾ ഒളിവിലാണ്. റിപ്പോർട്ട് വന്നതോടെ ജയരാജന് സുരക്ഷ വർദ്ധിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP