Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോഴിക്കോട് മെഡിക്കൽ കോളജ് കെട്ടിടത്തിൽനിന്ന് രോഗി ചാടി മരിച്ചു; മരിച്ചത് തമിഴ്‌നാട് സ്വദേശി

കോഴിക്കോട് മെഡിക്കൽ കോളജ് കെട്ടിടത്തിൽനിന്ന് രോഗി ചാടി മരിച്ചു; മരിച്ചത് തമിഴ്‌നാട് സ്വദേശി

സ്വന്തം ലേഖകൻ

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗി വാർഡിലെ ജനൽ വഴി പുറത്തേക്ക് ചാടി മരിച്ചു. ശനിയാഴ്ച രാവിലെയാണ് സംഭവം. നേത്ര രോഗ വാർഡായ 35 ൽ ആണ് കിടത്തി ചികിത്സ തേടിയിരുന്നത്. തമിഴ്‌നാട് സ്വദേശിയാണെന്നല്ലാതെ ആളെ തിരിച്ചറിഞ്ഞിട്ടില്ല.

വാഹന അപകടത്തെ തുടർന്ന് കഴിഞ്ഞ ദിവസം മഞ്ചേരി ആശുപത്രിയിൽ നിന്നും ആണ് ഇദ്ദേഹത്തെ റഫർ ചെയ്തത്. അജ്ഞാതൻ എന്ന നിലയിലാണ് മെഡിക്കൽ കോളജിൽ എത്തിച്ചിരുന്നത്. മെഡിക്കൽ കോളജ് പൊലീസ് കേസെടുത്ത് തമിഴ്‌നാട് പൊലീസിന് വിവരങ്ങൾ കൈമാറി.



Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP