Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് നിരീക്ഷണത്തിൽ ആയിരുന്ന പത്തനംതിട്ട സ്വദേശി മരിച്ചു; മരിച്ചത് റാന്നീയിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന 46കാരൻ

കോവിഡ് നിരീക്ഷണത്തിൽ ആയിരുന്ന പത്തനംതിട്ട സ്വദേശി മരിച്ചു; മരിച്ചത് റാന്നീയിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന 46കാരൻ

സ്വന്തം ലേഖകൻ

പത്തനംതിട്ട: പത്തനംതിട്ടയിൽ കോവിഡ് നിരീക്ഷണത്തിലായിരുന്നയാൾ മരിച്ചു. റാന്നിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാളാണ് മരിച്ചത്. ഇടക്കുളം പുത്തൻവീട്ടിൽ സിനു ആണ് മരിച്ചത്. 46 വയസായിരുന്നു. ക്യാൻസർ രോഗ ബാധിതനായിരുന്നു. ജൂൺ 30ന് അബുദബിയിൽ നിന്നെത്തിയ ഇദ്ദേഹം നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

കോട്ടയത്ത് ഇന്ന് രാവിലെ കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നായൾ കുഴഞ്ഞ് വീണ് മരിച്ചിരുന്നു. പൂവന്തുരത്ത് സ്വദേശി മധു ജയകുമാർ (50) ആണ് മരിച്ചത്. കഴിഞ്ഞ മാസം 27 ന് ദുബായിൽ നിന്നെത്തിയ ഇദ്ദേഹം നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP