Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പിതൃസഹോദരൻ കടലുണ്ടിപ്പുഴയിലെറിഞ്ഞ കുട്ടിയുടെ മൃതദേഹം കണ്ടെത്തി; പണം തട്ടാനുള്ള പിതൃസഹോദരന്റെ ശ്രമമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ്; മരിച്ചത് എടയാറ്റൂർ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥി

പിതൃസഹോദരൻ കടലുണ്ടിപ്പുഴയിലെറിഞ്ഞ കുട്ടിയുടെ മൃതദേഹം കണ്ടെത്തി; പണം തട്ടാനുള്ള പിതൃസഹോദരന്റെ ശ്രമമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ്; മരിച്ചത് എടയാറ്റൂർ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥി

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം: ആനക്കയം പാലത്തിൽ നിന്ന് കടലുണ്ടിപ്പുഴയിൽ എറിഞ്ഞ മുഹമ്മദ് ഷഹീ (9) ന്റെ മൃതദേഹം കണ്ടെത്തി. മേലാറ്റൂരിൽ നിന്നാണ് മൃതദേഹം ഇന്ന് വൈകീട്ട് കണ്ടെത്തിയത്. കാണാതായി 16ാം ദിവസമാണ് മൃതദേഹം കിട്ടിയത്. ഈ മാസം 13 ന് പ്രളയസമയത്ത് ഷഹീനെ പിതൃസഹോദരൻ മുഹമ്മദ് പണം തട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായി പുഴയിലെറിഞ്ഞു കൊന്നുവെന്നാണ് കേസ്. എടയാറ്റൂർ ഡിഎൻഎംഎ യു പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ഷഹീൻ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP