Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

യുവാവിന്റെ മൃതദേഹം ട്രെയിൻ എഞ്ചിനിൽ കുടുങ്ങിയ നിലയിൽ

സ്വന്തം ലേഖകൻ

തിരുവല്ല: ട്രെയിനിന്റെ എഞ്ചിന് മുമ്പിൽ കുടുങ്ങിയ നിലയിൽ യുവാവിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെത്തി. ഞായറാഴ്ച വൈകിട്ട് ആറരക്ക് തിരുവല്ല സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്‌ഫോമിൽ എത്തിയ കോട്ടയം - നാഗർകോവിൽ എക്സ്‌പ്രസിന്റെ മുമ്പിലാണ് ചിന്നഭിന്നമായ നിലയിൽ മൃതദേഹം കാണപ്പെട്ടത്. മൃതദേഹം കോഴഞ്ചേരി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മറ്റിയതായി തിരുവല്ല പൊലീസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP