Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർക്ക് മൂന്നു ശതമാനം ഡിഎ വർധന; സർക്കാർ ഉത്തരവിറക്കി

ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർക്ക് മൂന്നു ശതമാനം ഡിഎ വർധന; സർക്കാർ ഉത്തരവിറക്കി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാന കേഡറിലെ ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥർക്ക് മുൻകാല പ്രാബല്യത്തോടെ മൂന്നു ശതമാനം ഡിഎ വർധന നടപ്പാക്കി സർക്കാർ ഉത്തരവിറക്കി. ഡിഎ 31 ശതമാനത്തിൽ നിന്ന് 34 ശതമായാണ് ഉയർത്തിയത്.

2022 ജനുവരി ഒന്നുമുതൽ ഡിഎ വർധന നടപ്പാക്കുമെന്നു ധന അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഡിഎയിൽ കേന്ദ്ര സർക്കാർ വർധന വരുത്തിയിരുന്നു. ഇതിന് ആനൂപാതികമായാണ് കേരള കേഡറിലെ ഉദ്യോഗസ്ഥർക്കും വർധന വരുത്തിയത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP