Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പെല്ലറ്റ് നിർമ്മാണത്തിലുള്ള ഇരുമ്പ് ഷീറ്റെന്ന് സംശയം; വല്ലാർപാടത്ത് കണ്ടെയ്‌നർ തടഞ്ഞു

പെല്ലറ്റ് നിർമ്മാണത്തിലുള്ള ഇരുമ്പ് ഷീറ്റെന്ന് സംശയം; വല്ലാർപാടത്ത് കണ്ടെയ്‌നർ തടഞ്ഞു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സംശയാസ്പദമായ സാഹചര്യത്തിൽ വല്ലാർപാടം കണ്ടെയ്നർ ടെർമിനലിൽ എത്തിയ കണ്ടെയ്നർ കസ്റ്റംസ് വിഭാഗം തടഞ്ഞു. വിദേശത്തുനിന്ന് കൊച്ചിയിലെത്തിച്ച കണ്ടെയ്നറാണ് കസ്റ്റംസ് വിഭാഗം സംശയം തോന്നിയതിനെ തുടർന്ന് തടഞ്ഞത്. പെല്ലറ്റ് നിർമ്മിക്കാനുള്ള ഇരുമ്പ് ഷീറ്റുകളാണ് എന്ന സംശയത്തെ തുടർന്നാണ് കണ്ടെയ്‌നർ സംബന്ധിച്ച വിശദമായ അന്വേഷണം നടത്തുന്നത്. കണ്ടെയ്‌നർ ടെർമിനലിന് പുറത്തുള്ള സ്വകാര്യ ഫ്രെയിറ്റ് സ്റ്റേഷനിൽ കസ്റ്റംസ് വിഭാഗം പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. ഇവിടെ കണ്ട കണ്ടെയ്നർ കസ്റ്റംസ് തടഞ്ഞ് എന്താണ് അകത്തെന്ന് പരിശോധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP