Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആംബർഗ്രീസുമായി ലക്ഷദ്വീപ് സ്വദേശികൾ കൊച്ചിയിൽ പിടിയിൽ; വനം വകുപ്പ് പിടിച്ചെടുത്ത തിമിംഗല ഛർദ്ദിക്ക് 50 ലക്ഷം വില

ആംബർഗ്രീസുമായി ലക്ഷദ്വീപ് സ്വദേശികൾ കൊച്ചിയിൽ പിടിയിൽ; വനം വകുപ്പ് പിടിച്ചെടുത്ത തിമിംഗല ഛർദ്ദിക്ക് 50 ലക്ഷം വില

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ലക്ഷദ്വീപിൽനിന്നു കേരളത്തിൽ വിൽപനയ്ക്കായി കൊണ്ടുവന്ന 50 ലക്ഷം രൂപ വിലവരുന്ന ആംബർഗ്രീസുമായി (തിമിംഗല ഛർദി) ലക്ഷദ്വീപ് സ്വദേശികളായ മൂന്നു പേരെ വൈറ്റിലയിൽനിന്നു വനം വകുപ്പ് പിടികൂടി.

ലക്ഷദ്വീപ് അന്ത്രോത്ത് ഐലൻഡ് സ്വദേശികളായ അമ്പാത്തിച്ചേറ്റ അബു മുഹമ്മദ് അൻവർ, പുതിയ സിറാമ്പിക്കൽ പി.എസ്. മുഹമ്മദ് ഉബൈദുള്ള, പുതിയഇല്ലംവീട്ടിൽ സിറാജ് എന്നിവരെയാണ് പിടികൂടിയത്.

ഒരു കിലോ ബ്ലാക്ക് ആംബർഗ്രീസും 400 ഗ്രാം വൈറ്റ് ആംബർഗ്രീസും ഇവരിൽനിന്നു പിടിച്ചെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP