Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കഞ്ചാവ് കേസ് പ്രതികൾ എക്‌സൈസ് ഓഫീസ് അടിച്ചുതകർത്തു; പേരാമ്പ്രയിൽ ഒരാൾ പിടിയിൽ

കഞ്ചാവ് കേസ് പ്രതികൾ എക്‌സൈസ് ഓഫീസ് അടിച്ചുതകർത്തു; പേരാമ്പ്രയിൽ ഒരാൾ പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പേരാമ്പ്ര എക്‌സൈസ് സർക്കിൾ ഓഫീസ് കഞ്ചാവ് കേസ് പ്രതിയും സുഹൃത്തും ചേർന്ന് അടിച്ചു തകർത്തു. പേരാമ്പ്ര സ്വദേശികളായ ലതീഷും സുഹൃത്ത് ശ്യാമുമാണ് ആക്രമണം നടത്തിയത്.

ബുധനാഴ്ച വൈകുന്നേരം ഓഫീസിലെത്തി ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ഓഫീസിന്റെ ബോർഡും ചില്ലും അടിച്ചു തകർക്കുകയുമായിരുന്നു. എക്‌സൈസ് ഉദ്യോഗസ്ഥരുടെ പരാതിയിൽ കേസെടുത്ത പേരാമ്പ്ര പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP