Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മുളന്തുരുത്തിയിൽ വീട്ടിൽ കയറി യുവാവിനെ വെട്ടി കൊലപ്പെടുത്തി; കൊല്ലപ്പെട്ടത് പെരുമ്പിള്ളി സ്വദേശി

മുളന്തുരുത്തിയിൽ വീട്ടിൽ കയറി യുവാവിനെ വെട്ടി കൊലപ്പെടുത്തി; കൊല്ലപ്പെട്ടത് പെരുമ്പിള്ളി സ്വദേശി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു. കൊച്ചി മുളന്തുരുത്തിയിലാണ് 22 കാരനെ അഞ്ചംഗംസംഘം വീട്ടിൽ കയറിക്കയറി കുത്തിക്കൊന്നത്. പെരുമ്പിള്ളി സ്വദേശി ജോജി മത്തായി ആണ് കൊല്ലപ്പെട്ടത്. 22 വയസ്സായിരുന്നു

ആക്രമണം തടയാൻ ശ്രമിച്ച പിതാവിനും കുത്തേറ്റു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP