Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാലുകവറിലാക്കി രേഖകൾ ഇല്ലാത്ത 85,000 രൂപ; വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ ദേശീയ പാതയിൽ വച്ച് വിജിലൻസ് കസ്റ്റഡിയിൽ

നാലുകവറിലാക്കി രേഖകൾ ഇല്ലാത്ത 85,000 രൂപ; വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ ദേശീയ പാതയിൽ വച്ച് വിജിലൻസ് കസ്റ്റഡിയിൽ

മറുനാടൻ മലയാളി ബ്യൂറോ

വടകര: വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനിൽ നിന്ന് രേഖകൾ ഇല്ലാത്ത പണം പിടികൂടി. സോഷ്യൽ ഫോറസ്ട്രി അഡീഷനൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഇ.പ്രദീപ് കുമാറിൽ നിന്നാണ് പണം പിടികൂടിയത്. നാല് കവറിലാക്കി സൂക്ഷിച്ച 85,000 രൂപയാണ് പിടികൂടിയത്.

ദേശീയ പാതയിൽ കൈനാട്ടിയിൽ വച്ചാണ് പ്രദീപ് കുമാറിനെ കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് വിജിലൻസ് സ്‌പെഷൽ സെൽ എസ്‌പി എസ്.ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പണം പിടികൂടിയത്. പ്രദീപ് കുമാറിനെ ചോദ്യം ചെയ്യാൻ കോഴിക്കോട് വിജിലൻസ് ഓഫീസിലേക്ക് കൊണ്ടു പോയി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP