Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മദ്യപിച്ചെത്തിയ മകൻ പിതാവുമായി വാക്കേറ്റം; തേപ്പുപെട്ടി കൊണ്ട് തലയ്ക്കടിച്ച് വയർ കഴുത്തിൽ മുറുക്കി ക്രൂരകൊലപാതകം; കൊല്ലപ്പെട്ടത് കരുനാഗപ്പള്ളി സ്വദേശി 50കാരനായ വിശ്വനന്ദ്; 23 കാരനായ മകൻ വിമൽ പൊലീസ് കസ്റ്റഡിയിലെന്ന് സൂചന

മദ്യപിച്ചെത്തിയ മകൻ പിതാവുമായി വാക്കേറ്റം; തേപ്പുപെട്ടി കൊണ്ട് തലയ്ക്കടിച്ച് വയർ കഴുത്തിൽ മുറുക്കി ക്രൂരകൊലപാതകം; കൊല്ലപ്പെട്ടത് കരുനാഗപ്പള്ളി സ്വദേശി 50കാരനായ വിശ്വനന്ദ്; 23 കാരനായ മകൻ വിമൽ പൊലീസ് കസ്റ്റഡിയിലെന്ന് സൂചന

ആർ പീയൂഷ്

 കരുനാഗപ്പള്ളി: മദ്യ ലഹരിയിൽ മകൻ അച്ഛനെ തേപ്പു പെട്ടി കൊണ്ട് തലയ്ക്കടിച്ച് വയർ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി. കരുനാഗപ്പള്ളി കോഴിക്കോട് സ്വദേശിയായ വിശ്വനന്ദ് (50) ആണ് മകൻ വിമലിന്റെ(23) ആക്രമണത്തിൽ കൊല്ലപ്പെട്ടത്. രാത്രി 9 മണിയോടു കൂടിയായിരുന്നു സംഭവം. മൃതദേഹം കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലേക്ക് മാറ്റി.

മകനെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചന. മദ്യപിച്ചെത്തിയ മകൻ പിതാവുമായി വാക്കേറ്റമുണ്ടായതിനെതുടർന്നാണ് കൊലപാതകം നടന്നതെന്നാണ് വിവരം. വിമൽ ലഹരി ഉപയോഗിക്കുന്നയാളാണ്. കരുനാഗപ്പള്ളി പൊലീസ് സംഭവത്തിൽ കേസെടുത്തു.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP