Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ചേർത്തലയിൽ എൻഡിഎ സ്ഥാനാർത്ഥിയായി സിപിഎം നേതാവ്; ജ്യോതിസ് പിഎസ് മത്സരിക്കുന്നത് ബിഡിജെഎസ് സ്ഥാനാർത്ഥിയായി

ചേർത്തലയിൽ എൻഡിഎ സ്ഥാനാർത്ഥിയായി സിപിഎം നേതാവ്; ജ്യോതിസ് പിഎസ് മത്സരിക്കുന്നത് ബിഡിജെഎസ് സ്ഥാനാർത്ഥിയായി

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ചേർത്തലയിൽ എൻഡിഎ സ്ഥാനാർത്ഥിയായി സിപിഎം നേതാവ്. സിപിഎം ലോക്കൽ കമ്മറ്റി അംഗവും തണ്ണീർ മുക്കം പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന ജ്യോതിസ് പിഎസാണ് ചേർത്തല മണ്ഡലത്തിൽ ബിഡിജെഎസ് സ്ഥാനാർത്ഥിയായി ജനവിധി തേടുന്നത്. അരൂർ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജി. സ്ഥാനാർത്ഥിയുടെ സാധ്യതാ പട്ടികയിൽ പേര് ഉൾപ്പെട്ടിരുന്നു.

ബിഡിജെഎസിന്റെ ആദ്യസ്ഥാനാർത്ഥി പട്ടികയിൽ തുഷാർ വെള്ളാപ്പള്ളിയുടെ പേരില്ല. വർക്കല അടക്കുമുള്ള ആറ് സീറ്റുകളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചു. കൊടുങ്ങല്ലൂരിലെയും കുട്ടനാട്ടിലെയും സ്ഥാനാർത്ഥികളെ നാളെ പ്രഖ്യാപിക്കും. വർക്കലയിൽ സജി എസ് ആർഎം ആണ് സ്ഥാനാർത്ഥി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP