Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202128Sunday

ആദ്യം ഏതൊക്കെ സീറ്റെന്ന് തീരുമാനമാകട്ടെ; സ്ഥാനാർത്ഥി നിർണയം അതിന് ശേഷമെന്ന് കാനം രാജേന്ദ്രൻ

ആദ്യം ഏതൊക്കെ സീറ്റെന്ന് തീരുമാനമാകട്ടെ; സ്ഥാനാർത്ഥി നിർണയം അതിന് ശേഷമെന്ന് കാനം രാജേന്ദ്രൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പാർട്ടിയിൽ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ ആരംഭിക്കുക എൽഡിഎഫിൽ സീറ്റ് വിഭജനം പൂ‍ർത്തിയായ ശേഷമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നിയമസഭാ സമ്മേളനത്തിന് ശേഷം നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റു ചർച്ചകൾ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാ‍ർത്ഥികളെ നിശ്ചയിക്കുന്നതിനായി ഇതുവരെ മാനദണ്ഡങ്ങളൊന്നും തീരുമാനിച്ചിട്ടില്ല. അടുത്ത മാസം ചേരുന്ന സിപിഐ സ്റ്റേറ്റ് കൗൺസിലിൽ ഇക്കാര്യങ്ങളെല്ലാം ചർച്ച ചെയ്യുമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP