Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ആശ്വാസം; കേരളത്തിലേക്ക് കോവിഡ് വാക്‌സിൻ എത്തി; എത്തിയത് 2,20,000 ഡോസ് കോവിഷീൽഡ് വാക്സിൻ

ആശ്വാസം; കേരളത്തിലേക്ക് കോവിഡ് വാക്‌സിൻ എത്തി;  എത്തിയത് 2,20,000 ഡോസ് കോവിഷീൽഡ് വാക്സിൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന കേരളത്തിലേക്ക് കൂടുതൽ വാക്സിൻ എത്തി. 2,20,000 ഡോസ് വാക്സിനാണ് സംസ്ഥാനത്ത് എത്തിയത്.

കൊവിഷീൽഡ് വാക്സീനാണ് ഇന്ന് സംസ്ഥാനത്ത് എത്തിയത്. തിരുവനന്തപുരത്ത് എത്തിച്ച വാക്സിൻ മറ്റ് ജില്ലകളിലേക്കും കൈമാറും. നേരത്തെ 50 ലക്ഷം കോവിഡ് വാക്സിൻ കേന്ദ്രത്തിനോട് കേരളം ആവശ്യപ്പെട്ടിരുന്നു.

നിലവിൽ 3, 68,840 ഡോസ് വാക്സിനാണ് കേരളത്തിൽ സ്റ്റോക്കുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ കേരളത്തിന് കൂടുതൽ വാക്സിൻ ആവശ്യമുണ്ടെന്നും വാക്സിൻ സ്റ്റോക്കുണ്ടെങ്കിൽ മാത്രമേ ബുക്കിങ് സ്വീകരിക്കാനാവൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP