Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

18 മുതൽ 45 വരെ പ്രായത്തിലുള്ളവരുടെ കോവിഡ് വാക്‌സിനേഷനുള്ള മുൻഗണനാ പട്ടികയായി; 32 വിഭാഗങ്ങൾ പട്ടികയിൽ; പട്ടിക തയ്യാറാക്കിയത് കേന്ദ്രസർക്കാർ നിർദ്ദേശിച്ച വിഭാഗങ്ങൾക്കു പുറമേ

18 മുതൽ 45 വരെ പ്രായത്തിലുള്ളവരുടെ കോവിഡ് വാക്‌സിനേഷനുള്ള മുൻഗണനാ പട്ടികയായി; 32 വിഭാഗങ്ങൾ പട്ടികയിൽ; പട്ടിക തയ്യാറാക്കിയത് കേന്ദ്രസർക്കാർ നിർദ്ദേശിച്ച  വിഭാഗങ്ങൾക്കു പുറമേ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് 18 മുതൽ 45 വരെ പ്രായത്തിലുള്ളവരുടെ കോവിഡ് വാക്‌സിനേഷനുള്ള മുൻഗണനാ പട്ടിക തയ്യാറായി. പട്ടികയിൽ 32 വിഭാഗങ്ങൾക്ക് മുൻഗണന നൽകിയിട്ടുണ്ട്.

ഓക്‌സിജൻ നിർമ്മാണ പ്ലാന്റ് ജീവനക്കാർ, അംഗപരിമിതർ, മാധ്യമ പ്രവർത്തകർ, കെസ്ഇബി ജീവനക്കാർ, കെ എസ് ആർ ടി സി ജീവനക്കാർ ന്നിവർ മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. പെട്രോൾ പമ്പ് ജീവനക്കാർ, ഹോം ഡെലിവറി ജീവനക്കാർ, ഹോട്ടൽ ജീവനക്കാർ എന്നിവർക്കും മുൻഗണന നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന തല യോഗമാണ് കേന്ദ്രസർക്കാർ നിർദ്ദേശിച്ച വിഭാഗങ്ങൾക്കു പുറമേയുള്ള മുൻഗണനാ പട്ടിക തയ്യറാക്കിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP